ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മലപ്പുറം,വയനാട് സീറ്റുകള്‍ ഒഴികെ യുള്ളതിലാണ് വിജയപ്രതീക്ഷ. പല മണ്ഡലങ്ങളിലും ബി.ജെ.പി-യു.ഡി.എഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
Related News
ശബരിമല വിവാദങ്ങളെ തുടര്‍ന്ന് ദേശീയ ശ്രദ്ധയില്‍ പത്തനംതിട്ട ലോകസഭാ മണ്ഡലം
ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലം യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് […]
മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹമോചനം നേടാം; ചരിത്ര വിധിയുമായി ഹൈക്കോടതി
മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച് ഹൈക്കോടതിയുടെ ചരിത്ര വിധി. മുസ്ലിം സ്ത്രീക്ക് ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെയല്ലാതെ വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 49 വർഷത്തെ കീഴ്വഴക്കം റദ്ദാക്കി കൊണ്ട് വിധി പുറപ്പെടുവിച്ചത്.
ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്
ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]