മഴ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാര്‍ മേഖല തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ കേരളത്തിലുടനീളം ട്രെയിന്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെട്ടിരിക്കുന്നു. ആയതിനാല്‍ റദ്ദ് ചെയ്യപ്പെട്ട ചെയ്യപ്പെട്ട ട്രെയിനുകളുടെ വിശദ വിവരങ്ങള്‍.
പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍
- ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ്
- ട്രെയിന്‍ നമ്പര്‍ 16857 പുതുച്ചേരി മാംഗ്ലൂര്‍ എക്സ്പ്രസ്
- ട്രെയിന്‍ നമ്പര്‍ 22610 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്
- ട്രെയിന്‍ നമ്പര്‍ 22609 മാംഗ്ലൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്
- ട്രെയിന്‍ നമ്പര്‍ 56650 കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 56600 കോഴിക്കോട് ഷൊറണൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 56604 ഷൊറണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 66606 പാലക്കാട് ടൌണ്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 66611 പാലക്കാട് എറണാകുളം പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 56323 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ പാസഞ്ചര്‍
- ട്രെയിന്‍ നമ്പര്‍ 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍
ഭാഗികമായി റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍
- ട്രെയിന്‍ നമ്പര്‍ 16649 മാംഗ്ലൂര്‍ നാഗര്‍കോയില്‍ പരശുറാം എക്സ്പ്രസ് മാംഗ്ലൂര്‍ മൂതല്‍ വടക്കാഞ്ചേരി വരെ.
- ട്രെയിന്‍ നമ്പര്‍ 16605 മാംഗ്ലൂര്‍ നാഗര്‍കോയില്‍ എക്സ്പ്രസ് മാംഗ്ലൂര്‍ മൂതല്‍ തൃശൂര്‍ വരെ.
- ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ.
- ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ്, കണ്ണൂര്‍ മുതല്‍ ഷൊറണൂര്‍ വരെ.
- ട്രെയിന്‍ നമ്പര്‍ 16159 ചെന്നൈ എഗ്മോര്‍ മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്സ്പ്രസ്, തിരുച്ചിറപള്ളി മുതല്‍ മാംഗ്ലൂര്‍ വരെ.
- ട്രെയിന്‍ നമ്പര്‍ 56602 കണ്ണൂര്‍ ഷൊറണൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ.
- ട്രെയിന്‍ നമ്പര്‍ 56611 പാലക്കാട് നിലമ്പൂര്‍ പാസഞ്ചര്‍, പാലക്കാട് മുതല്‍ ഷൊറണൂര്‍ വരെ.