കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ക്കെതിരെ ഹൈകോടതി. കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്ക് ഹൈകോടതി നിരോധനം ഏര്‍പ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച് തുടങ്ങിയവ നിരോധിച്ചു. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല,വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.
Related News
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചു വരുത്തി ഹൈക്കോടതി
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറെ വിളിച്ചു വരുത്തി ഹൈകോടതി. നാളെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനാണ് കോടതിയുടെ നിർദേശം. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ തേവര എസ്.ഐ, സി.ഐ എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്മിഷണർക്കെതിരായ നടപടി. ഇരുവർക്കുമെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊച്ചി സ്വദേശി കണ്ടെയ്നർ സന്തോഷ്, ഭാര്യ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയതിന് […]
കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണം; മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ
കാസർഗോഡ് അംഗഡിമൊഗറിൽ മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മീഷൻഅംഗം പി.ശ്യാമള പറഞ്ഞു . അപകടം ഒഴിവാക്കാൻ പറ്റുമായിരന്നു. സ്കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരെത്തെ നിർദേശം നൽകിയതാണ്. അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് പി.ശ്യാമള 24 നോട് പറഞ്ഞു . സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ കളക്ടർ നിയോഗിച്ച സംഘം ഇന്ന് സ്കൂൾ സന്ദർശിക്കും.ഇന്ന് തന്നെ സംഘം […]
മാനുഷക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീടൊരുക്കും
കേരളത്തിലെ പ്രളയകെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ കൈവിടില്ല കേരളം. മാനുഷയ്ക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീട് വെച്ച് നല്‍കും. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയുടെ സങ്കടം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇവിടെയെത്തി പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു മാനുഷയുടെ കുടുംബം. സങ്കടപെരുമഴയിലായിരുന്നു മാനുഷ. ഈ പെരുമഴക്കാലം അവള്‍ക്കാദ്യം താമസിച്ചിരുന്ന കൂര നഷ്ടമാക്കി. അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് പറച്ച് നട്ടപ്പോള്‍ അച്ഛന് അവളെയും ഏട്ടന്മാരെയും […]