പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.
Related News
കൈവശം വെക്കാവുന്ന സ്വര്‍ണത്തിനു പരിധി വരുന്നു
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ […]
കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തില്‍ അപാകത; ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ
കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദുവിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. എറണാകുളം ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ഗുരുതര ആക്ഷേപങ്ങളാണ് ആര്. ഇന്ദുവിനെതിരെ ഉയര്‍ത്തിയിട്ടുള്ളത്. corruption in ksrtc എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയതില്‍ 1.39 കോടിയുടെ നഷ്ടമുണ്ടായി. ഈ പണം ആര്. ഇന്ദുവില്‍ നിന്നും ഈടാക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണത്തില്‍ പ്രവര്‍ത്തി പദേശം പരിശോധിക്കാതെ എസ്റ്റിമേറ്റ് […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്
കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര നിര്‍ദേശം ലംഘിച്ച് പശ്ചിമ ബംഗാളിൽ അതിഥി തൊഴിലാളികളുടെ ശരീരത്തിൽ അണുനാശിനി പ്രയോഗിച്ചു. കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾക്ക് പുറമെ […]