എറണാകുളം ആലുവയില് പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Related News
നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിയിൽ; ദിലീപിന്റെ ഹർജി പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിയിൽ. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലെത്തുന്നത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹർജിയാണിത്. ( kochi actress attack case dileep petition ) അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് […]
ദാദയെ മറി കടന്ന കോഹ്ലി; നായകനായി 50 മത്സരങ്ങള്
ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില് നയിച്ച ക്യാപ്റ്റന്മാരില് രണ്ടാമതായി കോഹ്ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ്ലി നായകനായി 50 മത്സരം പൂര്ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള് പൂര്ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്ഡാണ് കോഹ്ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില് നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന് ക്യാപ്റ്റന് എന്ന റെക്കോര്ഡും കോഹ്ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില് ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്ലിക്ക് മുന്നില്. 50 ടെസ്റ്റുകളില് ഇന്ത്യയെ നയിച്ച കോഹ്ലിക്ക് 29 വിജയങ്ങള് […]
പെട്ടന്ന് കാൽ വഴുതി സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു, കാലിടറിയ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കാലിടറിയത്. എന്നാൽ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടര്ന്ന് സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന […]