Association India Kerala Pravasi Switzerland

അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ അനീനമോൾക്ക് ഇന്ന് ബുധനാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും …. ആദരാഞ്ജലി അർപ്പിക്കാനുള്ള സമയം / ഫ്യൂണറൽ / പാർക്കിങ്ങ് / ലൈവ് സ്ട്രീമിങ്ങ് – എല്ലാ വിവരണങ്ങളും.

സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നമ്മളിൽ നിന്നും വേർപിരിഞ്ഞ പാറത്തലക്കൽ ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കലിന് സ്വിസ് സമൂഹം വേദനയോടെ ഇന്ന് (17.12.2025 ) വെറ്റസീകോണിൽ യാത്രാമൊഴിയേകും .

FUNERAL CEREMONY AT 12.45 – 13.15

ഇന്ന് ബുധനാഴ്ച്ച വെറ്‌സീക്കോൺ ഫ്രീഡ്ഓഫ് നോട് ചേർന്നുള്ള കപ്പേളയിൽ ഉച്ച കഴിഞ്ഞു 12 .45 നു ഫാദർ വർഗീസ് നടക്കലച്ചന്റെ കാർമ്മികത്വത്തിൽ ഫ്യൂണറൽ സെറിമണി ആരംഭിക്കും .

LAST VIEWING AT -13.15 TO 13.45

AT FRIEDHOFKAPELLE ,SPITALSTRASSE 180 ,8620 WETZIKON .
https://share.google/2HK1euWK5kHZPnqhb

അനീനയെ അവസാനമായി ഒരു നോക്കുകാണുവാനും ആദരാഞ്ജലികൾ അർപ്പിക്കുവാനും 13 .45 വരെ സമയമുണ്ടായിരിക്കും … ആദരാഞ്ജലി അർപ്പണത്തിനു ശേഷവും ,കുർബാനക്ക് ശേഷവും APERO സർവീസ് ഉണ്ടാകും.

BURIAL CEREMONY – AT 14.00.PM -AT FRIEDHOF

ഫ്രീഡ്ഓഫിൽ രണ്ടു മണിക്ക് BURIAL CEREMONY ആരംഭിക്കും . സ്ഥല പരിമിതി മൂലം ഫാമിലി അംഗങ്ങൾക്ക് മാത്രമായി ആയിരിക്കും BURIAL CEREMONY നടത്തപ്പെടുക.

HOLY MASS AT 15.00 PM

അതിനു ശേഷം മൂന്നു മണിക്ക് അനീനമോൾക്കായി ബഹു വൈദികരുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും -അഡ്രസ് –

HEILIG GEIST CATHOLIC CHURCH
LANGFURRENSTRASSE 10 ,8623 WETZIKON .

https://share.google/BYCWpsrKS8HaziKtv

PARKING AVAILABILTY

https://maps.app.goo.gl/tQkccrMeiEhJqvzg6

https://maps.app.goo.gl/9cYu1oGRuv6SGx5g6

Entlang der Ettenhauserstrasse, zwischen Spitalstrasse und Tankstelle. Beidseitig.
FEG Kirche Parking: Langfurrenstrasse 2, 8623 Wetzikon: 1-23 reserviert, alles andere ok
Schwalbenstrasse
Parkhaus Migros, Bahnhofstrasse 151.
Langfurrerstrasse
Eishalle Wetzikon

FUNERAL SERVICE ONLINE STREAMING

Dear family and friends,
Although we may be separated by distance, we are united in our love and remembrance of Anina. If you would like to join us, the funeral service will be live-streamed and can be viewed using the above link.

.

Swiss Malayalees nimmt heute, Mittwoch, Abschied von ihrer geliebten Anina Parathalackal, die unerwartet verstorben ist. Gedenken / Beerdigung / Parkmöglichkeiten – Live-Übertragung – Alle Details.

Swiss Malayalees nimmt heute (17.12.2025) in Wetzikon Abschied von Anina Parathalackal, der geliebten Tochter von Parathalackal Johnson (Biju) und Jessy, die uns viel zu früh verlassen hat und alle Malayalees in der Schweiz in tiefer Trauer zurücklässt.

Heute, Mittwoch, um 12:45 Uhr, beginnt die Trauerfeier in der Kapelle des Friedhofs Wetzikon unter der Leitung von Pater Varghese Nadackal.

Trauerfeier und Abschiednahme in der Friedhofskapelle, Spitalstrasse 180, 8620 Wetzikon.

https://share.google/2HK1euWK5kHZPnqhb

Bis 13:45 Uhr besteht die Möglichkeit, sich ein letztes Mal von Anina zu verabschieden und ihr die letzte Ehre zu erweisen. Im Anschluss an die Trauerfeier und den Gottesdienst findet ein Aperitif statt.

Beerdigung um 14:00 Uhr

Nach der Abschiednahme erfolgt die Beisetzung um 14:00 Uhr auf dem Friedhof. Aufgrund begrenzter Kapazitäten findet die Beisetzung im engsten Familienkreis statt.

Anschliessend findet um 15:00 Uhr eine Messe mit mehreren Priestern für die Verstorbene statt.

Adresse: Katholische Kirche Heilig Geist, Langfurrenstrasse 10, 8623 Wetzikon

https://share.google/BYCWpsrKS8HaziKtv

Parkmöglichkeiten:

https://maps.app.goo.gl/tQkccrMeiEhJqvzg6

https://maps.app.goo.gl/9cYu1oGRuv6SGx5g6

Entlang der Ettenhauserstrasse, zwischen Spitalstrasse und Tankstelle. Beidseitig.
FEG Kirche Parkplatz: Langfurrenstrasse 2, 8623 Wetzikon: 1-23 reserviert, sonst alles ok

Schwalbenstrasse

Parkhaus Migros, Bahnhofstrasse 151.

Langfurrerstrasse

Eishalle Wetzikon