ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ കലക്ടറോട് ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Related News
എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു
സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിലാണ് ആക്റ്റീവ് സർവെയ്ലൻസ് ആരംഭിച്ചത്. എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടു കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് […]
കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും
ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. ഇരുപത് മിനിറ്റ് ഇടവേളകള്‍ ഉണ്ടാകും. ഓരോ സെക്കന്റിലും ഇരുപത് സെക്കന്‍ഡ് നിര്‍ത്തിയിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടുമണിക്കായിരിക്കും. തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും […]
മലപ്പുറം തിരുന്നാവായയിൽ നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും
മലപ്പുറം തിരുന്നാവായ കന്മനത്ത് നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും.പ്രതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവ രീതി ചോദിച്ച് അറിയാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ മാതാവിൻ്റെ അറസ്റ്റ് ഇനിയും വൈകിയേക്കും.കേസ് അന്വേഷിക്കുന്ന കൽപ്പകഞ്ചേരി പോലീസിനെ സംബന്ധിച്ചിടത്തോളം പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇനിയും ഏറെ കടമ്പകൾ കടക്കണം. യുവതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി നിലവിൽ പോലീസിന് നൽകിയ […]