തൃശൂർ പാഞ്ഞാളിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ. പൈങ്കുളം മനപ്പടി കോന്നനാത്ത് അമൃത നിവാസിൽ ശങ്കര മേനോനെയാണ് (71) മരിച്ച നിലയിൽ കണ്ടെത്തിയത്. പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.
ഡിസംബർ 27 മുതൽ ആണ് കാണാതായത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/01/image14-1.jpg?resize=800%2C450&ssl=1)