തോപ്പുംപടിയിൽ വയോധിക കൊല്ലപ്പെട്ടു. 67 കാരിയായ കർമിലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകളുടെ ഭർത്താവ് ആൻറണി ബൈജുവിനെ കസ്റ്റഡിയിലെടുത്തു.
തർക്കത്തെ തുടർന്ന് ആൻറണി ബൈജു കൾമിലിയെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. തോപ്പുംപടി രാമേശ്വരം കോളനിയിലാണ് സംഭവമുണ്ടായത്.