മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
Related News
എ.ഐ കാമറ, കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നു; വി ഡി സതീശൻ
എ.ഐ കാമറ , കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശൻ. പദ്ധതിയെയല്ല പ്രതിപക്ഷം വിമർശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമർശിക്കുന്നത്.50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേർക്ക് കണക്ഷൻ കൊടുക്കുമെന്ന് പറയുന്നു. 60,000 പേർക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേർക്ക് കൂടി കണക്ഷൻ കൊടുക്കാനുള്ള ടെൻഡർ വിളിച്ചു. അത് കറക്ക് കമ്പനികൾക്ക് പുറത്തുള്ള ഒരു കമ്പനിക്ക് […]
ട്രെയിനിറങ്ങി നേരെ കാറിലേക്ക്; റെന്റ് എ കാര്‍ പദ്ധതിയുമായി റെയില്‍വേ
റെന്റ് എ കാർ പദ്ധതിയുമായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഇൻഡ്സ് മോട്ടോഴ്സുമായി സഹകരിച്ചാണ് പദ്ധതി. ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവർക്കായാണ് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ റെന്റ് എ കാർ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൌത്ത്, തൃശൂർ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്റ്റേഷനുകളിലും 5 കാറുകൾ തയ്യാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് […]
”രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാര്ക്ക് അവരുടെ മൗലികാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല”: ജസ്റ്റിസ് രമണ
വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് എന്‍.വി രമണ. സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം പിന്നിടുമ്പോഴും രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളൊന്നും തന്നെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ 25ാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രമണ. എസ്.എ ബോബ്ഡെയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് ജസ്റ്റിസ് എന്‍.വി രമണ. ലക്ഷക്കണക്കിന് പൗരന്മാര്ക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]