കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു. കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജുവാണ് ഇന്ന് രാജി വെച്ചത്. ചിക്കബല്ലാപൂര്‍ എം.എല്‍.എയണ് രാജി വെച്ച കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജു.
അതെ സമയം കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരരാജ് സ്പീക്കറെ കണ്ടു.