മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 14-ആം ലോക്സഭയില്‍ അംഗമായിരുന്നു. എന്‍.ഡി.എ സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാപകാംഗമാണ്.
Related News
പള്ളിത്തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും
യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും. ഓർത്തഡോക്സ് വിഭാഗം ചർച്ചകൾക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഉപവസിക്കുന്നത്. കോട്ടയം പഴയ പൊലീസ് മൈതാനിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം. യാക്കോബായ സഭയുടെ വിവിധ മതമേലധ്യക്ഷന്മാർ ഉപവാസത്തിൽ പങ്കെടുക്കും. പ്രശ്നം പരിഹരിക്കാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് ഉള്ള ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ പള്ളികളിൽ ഉണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ […]
ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി….സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്
ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവായിരുന്നു സുഷമാ സ്വരാജ്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായ സുഷമ, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാലിൽ ജനിച്ച സുഷമാ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവാണ്. ഹരിയാനയിലെ പാൽവാലിൽ അറിയപ്പെടുന്ന ആർ.എസ്.എസ് കുടുംബത്തില്‍ ജനിച്ച അവര്‍ ചെറുപ്പം മുതലേ രാഷ്ട്രീയ രംഗത്ത് സജീവമായി. 1970 ൽ എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ചുരുങ്ങിയ […]
റൂൾസ് ഓഫ് ബിസിനസ് വിവാദം; മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
സര്‍ക്കാറിന്റെ റൂള്‍സ് ഓഫ് ബിസിനസ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശിപാര്‍ശകള്‍ പുറത്തായതില്‍ മുഖ്യമന്ത്രിക്ക് രോഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. തെറ്റായ വാര്‍ത്തകള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭേദഗതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.