ഡല്‍ഹിയില്‍ ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപടര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
Related News
ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്കരിച്ചു
ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്കരിച്ചു. ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ( india pays homage brigadier ls lidder ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് […]
രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നു
രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് 6 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഡീസലിന് 1 രൂപ 11 പൈസയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 21,11,16 പൈസ വീതമാണ് ഇന്ധന വില വർധന ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഡീസൽ ലിറ്ററിന് 1 രൂപ 11 പൈസയുടെ വർധനവ് ആണ് ഉണ്ടായത്. ഇന്ന് മാത്രം ഡീസലിന് വര്‍ദ്ധിച്ചത് 16 പൈസയാണ്, പെട്രോളിന് ആറ് പൈസയും. വ്യാഴാഴ്ച […]
കനത്ത കാറ്റും മഴയും; ഡൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു
ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിയോടുകൂടിയ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 60-90 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ മൂലം […]