രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ്
ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 35 കേന്ദ്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.
രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ്. ഹരിയാന, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമാണ് സമരത്തില്‍ ഏറ്റവും കൂടുതലുള്ളത്.