Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & Babu
Love falling like a Touching meldody of music
ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്ന ബാബു പുല്ലേലി സംഗീതം നൽകിയ പ്രണയം പൊഴിയും ഒരീണമായ്, Love falling like a touching melody of music, എന്ന മ്യൂസിക് വീഡിയോ ആൽബം Los Angels ലെ Independent Shorts Awards നൽകുന്ന Honorable Mentions Award 2024 നേടിയ സന്തോഷവാർത്ത അറിയിച്ചുകൊള്ളട്ടെ.
Frienship Musics & Films ന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബ ത്തിലെ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ കൂടിയായ ഗസൽ സിങ്ങർ ശ്രീ ഗിരീഷ് നാരായണനും വീഡിയോ സംവിധാനം ചെയ്തത് ശ്രീ ജോബി ഗെസയുമാണ്.
Honorable Mentions: July 2024
Best Indie Short: Vic’s Vac Shack by Will Dorney (USA)
Best Drama Short: Love by John Moore (Ireland)
Best Documentary Short: Eye of the Storm: Jerusalem’s Temple Mount by Paul Wittenberger (USA)
Best Romantic Short: When the World Goes Quiet by Kenny Elwell (USA)
Best Music Video: Love Falling Like a Touching Melody of Music by Joby Gheza
Best Web Series/TV Pilot: The Ange and Addi Show by Dustin James Leighton (USA)
Best Web and New Media: OnlyMeat by Missy Jubilee (Australia)
Best Mobile Short: Golden Wings: Fifty Year Flight Path by Caleb Mills Stewart (USA)


