രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ടക്കൊല പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Related News
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പെന്ന് പരാതി
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പ്. മുന്‍കൂര്‍ പണം വാങ്ങിയിട്ടും ഫ്ലാറ്റ് കൈമാറാതെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ സ്ഥലം ഈടുവച്ച് നിര്‍മാതാവ് വായ്പയും തരപ്പെടുത്തി. തദ്ദേശ ഭരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് പെന്റഗണ്‍ ബില്‍ഡേഴ്സ് ബീച്ചിന് സമീപത്തായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ്- 32 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റിന് ആലുവ സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ സലാം 2010ല്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്കി. ബാക്കി 20 […]
പാലിയേക്കര ടോള്‍ പിരിവിന്റെ പിന്നില്‍ വന്‍ അഴിമതി; കരാര്‍ കമ്പനി തട്ടിയെടുക്കുന്നത് കോടികള്‍
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിവിലൂടെ നടക്കുന്നത് വന്‍കൊള്ള. ടോള്‍ പിരിവ് അവസാനിക്കാന്‍ ഇനിയും 9 വര്‍ഷം ശേഷിക്കെ കമ്പനി തട്ടിയത് കോടികളാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാത നാലു വരിയാക്കുന്നതിനുള്ള പദ്ധതിക്കു പിന്നിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. 2012 ഫ്രെബുവരി മുതലാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് […]
അമ്മയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവതി പൊലീസ് സ്റ്റേഷനിൽ
അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് മകൾ മൊഴി നൽകി. ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി വിവാഹിതനാണെന്നും കുറ്റകൃത്യം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. […]