Economy India

കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി

കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും

കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കർഷകർക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന് 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകൾ കൂടി സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.