ടിക് ടോക്ക് താരം ഫുക്രു ബിഗ് സ്ക്രീനിലേക്കെത്തുന്നു. ഒമര്‍ ലുലു സംവിധാമനം ചെയ്ത ചങ്ക്സിന്‍റെ രാണ്ടാം ഭാഗത്തിമായ ധമാക്കയിലൂടെയാണ് ഫുക്രുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഒമര്‍ ലുലു തന്നെയാണ് ധമാക്കയും സംവിധാനം ചെയ്യുന്നത്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
