നടന് ഷെയ്ന് നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.എന്നാല്‍ തന്റെ മാത്രം ആവിഷ്കാരമാണ് സിനിമ എന്ന് നടന്മാര് ധരിക്കരുത്. ലഹരി ഉപയോഗം മുന്‍പും സിനിമയില്‍ ഉണ്ട്. ലഹരി ഉപയോഗത്തിന്റെ രീതികള്‍ക്ക് മാത്രമാണ് മാറ്റം. കാരവാന് സംസ്കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ പറഞ്ഞു.
Related News
17 വര്‍ഷത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു
നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം മാധവനും സിമ്രാനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന റോക്കട്രിയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ നമ്പിയുടെ ഭാര്യ മീന നമ്പിയുടെ വേഷത്തിലാണ് സിമ്രാനെത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിലും ഇരുവരും ദമ്പതികളായിട്ടാണ് വേഷമിട്ടത്. നമ്പി നാരായണന്റെ 27 വയസ് മുതല്‍ 75 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവവികാസങ്ങളാണ് […]
കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് […]
‘ഭീഷ്മ’യ്ക്ക് സുഷിന് സൃഷ്ടിച്ച മുഴുവന്‍ ഈണങ്ങളും; ജൂക് ബോക്സ്
അമല്‍ നീരദ് (Amal Neerad) സിനിമകളിലെ ദൃശ്യങ്ങള്‍ പോലെ ശ്രദ്ധിക്കപ്പെടാറുള്ള ഒന്നാണ് സംഗീതം. പാട്ടുകളേക്കാള്‍ പശ്ചാത്തല സംഗീതമാവും പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടുകയെന്ന് മാത്രം. പക്ഷേ മമ്മൂട്ടി (Mammootty) നായകനായ ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിലെ (Bheeshma Parvam) പാട്ടുകളും പശ്ചാത്തലസംഗീതത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. സുഷിന് ശ്യാം (Sushin Shyam) ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മൂന്ന് ഗാനങ്ങള്‍ക്കൊപ്പം ബിഗിനിംഗ് ടൈറ്റില്‍സിന്റെ പശ്ചാത്തല സംഗീതവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം […]