മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
Related News
ആരാധകരുടെ ഉത്സവമായ ‘FDFS’ഉം, കൂറ്റന്‍ കട്ട് ഔട്ടുകളും സിനിമയുടെ ആകര്‍ഷ ഘടകങ്ങളായിരുന്നു; എന്നാല്‍ കാലം മാറി അത് ആദ്യം തിരിച്ചറിഞ്ഞതും മമ്മൂക്ക തന്നെ; കുറിപ്പുമായി പി ആർ ഓ
സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്ക്വാഡ് ‘ എന്നും മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ്. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തിൽ ഉണ്ടാകുന്നത്. ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല, ഇതര നാടുകളിലും ഗംഭീര പ്രതികരണങ്ങൾ നേടുന്നു എന്നത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഈ അവസരത്തിൽ മൗത്ത് പബ്ലിസിറ്റി നേടി മുന്നേറുന്ന ‘കണ്ണൂർ […]
ജോര്‍ദാനിലേക്ക് തിരിച്ച് ബ്ലെസിയും സംഘവും; ആടുജീവിതം ചിത്രീകരണം മുടങ്ങില്ല
കോവിഡ് 19 ബാധ ലോകത്താകമാനം ഭീതി വിതച്ചതിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചിത്രീകരണം നിര്‍ത്തിവെക്കുന്ന ഘട്ടത്തില്‍ ആടുജീവിതം സിനിമ ചിത്രീകരണം തുടരുമെന്ന് സംവിധായകന് ബ്ലെസി. ജോര്‍ദാനിലാണ് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. ആഗസ്റ്റ് വരെ ജോര്‍ദാനും പുറത്തും ചിത്രീകരണം തുടരുന്ന ചിത്രം തുടര്‍ച്ചയായ ഷെഡ്യൂളുകള്‍ അല്ലായിരിക്കുമെന്ന് സംവിധായകന് ബ്ലെസി ടൈംസ് ഓഫ് ഇന്ത്യ-ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്‍ജീരിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലും ആടുജീവിതം ചിത്രീകരണം നടത്തുമെന്ന് ബ്ലെസി അറിയിച്ചു. സിനിമയില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും ഭാഗമാകുന്നുവെന്ന വാര്‍ത്തകളോടും ബ്ലെസി […]
വടക്കന്‍ വീരഗാഥയുമായി മാമാങ്കത്തെ താരതമ്യം ചെയ്യുന്നത് അവിവേകമായിപ്പോകും
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ലോകവ്യാപകമായി തിയേറ്ററിലേക്കെത്തി. മമ്മൂട്ടി ആരാധകര്‍ക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പടുത്തുന്നതാണ് ചിത്രമെന്നാണ് തിയേറ്ററുകളില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദവുമായെത്തിയിരിക്കുകയാണ് സംവിധയാകന് എം.എ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തിന് അഭിനന്ദനവുമായി എത്തിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം മാമാങ്കം…. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്… തീര്‍ച്ചയായും,ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് […]