മീര , പെൻ എന്നീ ഹ്രസ്വ ചിത്രങ്ങൾക്കു ശേഷം ബ്ലാക്ക് റീൽ സ്റ്റുഡിയോസ് ഉം ഡ്രീം സിനിമ ക്യാപിറ്റൽ ഉം ചേർന്നു അവതരിപ്പിക്കുന്ന അനുരാഗലോല രാത്രി യൂട്യൂബ് ൽ 4 മണിക്കൂറുകൾ കൊണ്ട് 11K views പിന്നിട്ടിരിക്കുന്നു . കോട്ടയത്തു ചിത്രീകരിച്ച റൊമാന്റിക് genre ൽ ഉള്ള ചിത്രം ഇനിയും കാണാത്തവർക്കായി
Related News
‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ’; പ്രശംസയുമായി മന്ത്രി ശൈലജ ടീച്ചര്‍
പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നതെന്നും സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മനു അശോകന് സംവിധാനം ചെയ്ത പാര്‍വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു അവര്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമേകിയതോടൊപ്പം കുട്ടികളും രക്ഷിതാക്കളും നിര്‍ബന്ധമായും സിനിമയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ മനു അശോകന് സംവിധാനം ചെയ്ത […]
ഇനി കാത്തിരിക്കേണ്ട; ‘ആർആർആർ’ മാർച്ചിൽ എത്തും
ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ […]
സുഡാനി ഫ്രം നൈജീരിയക്ക് റഷ്യന്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ അംഗീകാരം
നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷക അവാര്‍ഡാണ് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി അവേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു തിയേറ്ററില്‍ പുറത്തിറങ്ങിയത്. സൗബിന് ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു. നായകനായ സൗബിന് […]