ഓസ്കാർ എൻട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്ന് നടക്കും .മരിന വ്രോദയുടെ സ്റ്റെപ്നെ, നിക്കോളാജ് ആർസെലിന്റെ ദി പ്രോമിസ്ഡ് ലാൻഡ്, കാമില റോഡ്രിഗ്വസ് ട്രിയാനയുടെ ദ സോങ് ഓഫ് ദി ഔറികാൻരി, ഗാബർ റെയ്സിന്റെ എക്സ്പ്ലനേഷൻ ഫോർ എവരിതിങ്, ഏഞ്ചല ഷാനെലെക്കിന്റെ മ്യൂസിക്ക് പീറ്റർ വാക്ലാവിന്റെ ‘ദ ബൊഹീമിയൻ’, അദുര ഒനാഷിലേയുടെ ഗേൾ.ജോലിസ്ഥലത്തെ ചൂഷണം ചർച്ച ചെയ്യുന്ന ഡാർക്ക് കോമഡി ചിത്രം ‘ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്’.കൺട്രി ഫോക്കസ് വിഭാഗത്തിലെ ദ മേജർ, ജോർജ് ലൂയിസ് സാഞ്ചസിന്റെ ക്യൂബ ലിബ്രെ! , അലജാൻഡ്രോ ഗില്ലിന്റെ ഇന്നസെൻസ് , ഇസബെൽ ഹെർഗ്യൂറ സംവിധാനം ചെയ്ത ആനിമേഷൻ ചിത്രം സുൽത്താനാസ് ഡ്രീം.ക്രിസ്റ്റോഫ് സാനുസിയുടെ ,ദ ഇയർ ഓഫ് ദി ക്വയറ്റ് സൺ, സ്പൈറൽ, പെർഫെക്റ്റ് നമ്പർ ,ദി ഗറില്ല ഫൈറ്റർ, ഐഎഫ്കെ ജൂറി റീത്ത അസെവേദോ ഗോമസ് സംവിധാനം ചെയ്ത ദ പോർച്ചുഗീസ് വുമൺ, ഹോമേജ് വിഭാഗത്തിലുള്ള ടെറൻസ് ഡേവിസിന്റെ ഡിസ്റ്റന്റ് വോയ്സസ് സ്റ്റിൽ ലിവ്സ് , കാർലോസ് സൗറയുടെ കസിൻ ആഞ്ചെലിക്ക ആഞ്ചെലിക്ക , ഇബ്രാഹിം ഗൊലെസ്റ്റന്റെ ബ്രിക്ക് ആൻഡ് മിറർ എന്നി ചിത്രങ്ങളുടെ ഏക പ്രദർശനവും ഇന്നാണ്.
Related News
ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു […]
“അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയില്ലായിരുന്നു ഇങ്ങനെയാകുമെന്ന്”
മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലേക്ക് വന്ന നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ആദ്യകാല സംവിധായകന് സ്റ്റാന്‍ലി ജോസ്. സൂപ്പര്‍താരങ്ങളാകുമെന്ന് അവര്‍ പോലും അന്ന് കരുതിയിട്ടില്ലെന്നും അവരുടെ ഇന്നത്തെ വളര്‍ച്ചയില്‍ അത്ഭുതമുണ്ടെന്നും സ്റ്റാന്‍ലി ജോസ് കൌമുദിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. “മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്ത് കൊടൈക്കനാലിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നത്. മോഹൻലാൽ ഒരു രസികൻ ആയിരുന്നു. ആദ്യം ഒരു കീർത്തനമൊക്കെ പാടി ഇരുന്നു. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അന്ന് എല്ലാവര്ക്കും ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും […]
മകന്റെ സിനിമക്ക് അച്ഛന്റെ തിരക്കഥ
ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” T സുനാമി “. മകന്റെ സിനിമക്ക് അച്ഛന് ലാല്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം കൊച്ചിയില്‍ നടന്നു. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് സംവിധായകന് സിബി മലയില്‍ ആണ് ടി സുനാമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ആദ്യ ക്ലാപ്പടിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ […]