Entertainment Movies

നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് അൻപതിലേറെ സിനിമകൾ നീക്കം ചെയ്യപ്പെടുന്നു; പട്ടിക പുറത്ത്

ഡിസംബർ അവസാനത്തോടെ അൻപതോളം ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് നെറ്റ്‌ഫ്‌ളിക്‌സ്. ടൈറ്റാനിക്, സ്റ്റുവാർട്ട് ലിറ്റിൽ, ഗ്ലാഡിയേറ്റർ, ചാർലീസ് ഏഞ്ചൽസ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങൾ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് വിട പറയും. ചിത്രങ്ങളുടെ പൂർണ പട്ടിക : American GangsterBeethovenBeethoven’s 2ndCharlie’s AngelsA Cinderella StoryCold MountainDefianceThe Devil InsideDo the Right ThingDon’t Be a Menace to South Central While Drinking Your Juice in […]

Entertainment Kerala

ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 […]

Entertainment Movies

ലോകമെങ്ങും മിന്നലടിക്കുന്നു; പല രാജ്യങ്ങളിലും മിന്നൽ മുരളി ആദ്യ പത്തിൽ

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഇത് ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ […]

Entertainment

‘ഡിഗാമ തമ്പുരാന്റെ താക്കോൽ സൂക്ഷിപ്പുകാരൻ’; ബറോസ് പ്രമോ ടീസർ പുറത്ത്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രമോ ടീസർ പുറത്ത്. മോഹൻലാലിൻ്റെ ക്യാരക്ടർ ടീസറാണ് പുറത്തുവന്നത്. സംവിധായകനായ മോഹൻലാൽ ആക്ഷൻ പറയുമ്പോൾ നടനായ മോഹൻലാൻ ബറോസ് ആയി എത്തുകയാണ്. ടീസർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രം മി ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിൻ്റെ തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നു. സന്തോഷ് ശിവനാണ് ക്യാമറ. 16കാരനായ ലിഡിയൻ നാദസ്വരം ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കും. […]

Entertainment Kerala

സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്ന് സംവിധായകൻ രഞ്ജിത്ത് അറിയിച്ചു. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ […]

Entertainment Movies

ഭീഷ്മ പർവ്വം ഫെബ്രുവരി 24ന് തീയറ്ററുകളിൽ

അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 2022 ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2007ൽ ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബിഗ് ബിയ്ക്ക് ശേഷം അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിൻ്റെ […]

Entertainment Movies

’83ന്’ വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ

1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയകഥ പറയുന്ന ’83’ എന്ന സിനിമയ്ക്ക് വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ. സംവിധായകൻ കബീർ ഖാൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഡിസംബർ 24ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തീയറ്ററുകളിലെത്തും. ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ […]

Entertainment Movies Social Media

‘നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക’; ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി ഭദ്രൻ

നടൻ ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ മാട്ടേൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രൻ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം കുറിച്ചു. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക എന്നും ഭദ്രൻ കുറിച്ചു. കുറിപ്പിന് ഷൈൻ ടോം നന്ദി പറഞ്ഞിട്ടുണ്ട്. […]

Entertainment Kerala

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് […]

Entertainment

‘ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : അല്ലു അർജുൻ

ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. ( alu arjun about fahadh faasil ) അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട […]