സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.
Related News
70 ലക്ഷം രൂപയുടെ വലിയ ഭാഗ്യം ആരുനേടും? ഇന്നറിയാം നിര്മല് ഭാഗ്യക്കുറി ഫലം
സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്മല് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്മല് ലോട്ടറിയുടെ 40 രൂപയാണ് . ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള് അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്കുന്നത്.നിങ്ങള്ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില് കുറവാണെങ്കില് ഏത് ലോട്ടറിക്കടയില് നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില് കൂടുതലാണെങ്കില് ടിക്കറ്റും […]
വിപണിയില് തിളങ്ങി സ്വര്ണവില; ഇന്നും കുതിപ്പ്
സംസ്ഥാനത്ത് ഇന്നും സ്വര്ണവില ഉയര്ന്നു. ഇന്നലെയും സ്വര്ണവില വര്ധിച്ച് കേരളത്തില് പവന് 40,000 കടന്നിരുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ച് 40,200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്ണവിലയിലുണ്ടായത് 520 രൂപയുടെ വര്ധനവാണ്. ഇന്ന് സ്വര്ണം ഗ്രാമിന് സംസ്ഥാനത്ത് 50 രൂപ വര്ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് നിലവിലെ വിപണിവിലവ 5025 രൂപയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 10 രൂപ ഉയര്ന്ന് ഇന്ന് 4160 രൂപയിലേക്കെത്തി.
1446 കോടിയുടെ ലണ്ടന് വീട് സ്വന്തമാക്കി അദാര് പൂനെവാലെ; ഈ വര്ഷം നടന്ന ഏറ്റവു ചെലവേറിയ ഇടപാട്
കൊവിഷീല്ഡ് വാക്സിന് നിര്മിച്ച സെറം ഇന്സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര് പൂനെവാലെ മോഹവില കൊടുത്ത് ലണ്ടനില് ആഡംബര വീട് സ്വന്തമാക്കി. 1446 കോടി രൂപ നല്കിയാണ് അദാര് വീട് സ്വന്തമാക്കിയത്. ഈ വര്ഷം നടന്ന ഏറ്റവും ചെലവേറിയ ഇടപാടാണ് ഇതെന്ന് ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. ഹൈഡ് പാര്ക്കിന് സമീപം സ്ഥിതിചെയ്യുന്ന ഏബര് കോണ്വേ ഹൗസെന്ന വീടാണ് അദാര് സ്വന്തമാക്കിയിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും ധനികനായിരുന്ന അന്തരിച്ച വ്യവസായി ജാന് കുല്സിക്കിന്റെ മകള് ഡൊമിനിക്ക കുല്സിക് വീട് വില്ക്കാമെന്ന് […]