ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടത്തിലാണ് സ്റ്റെയിന്‍ കപില്‍ദേവിനെ മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സ്റ്റെയിന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് ശ്രീലങ്കന്‍ താരങ്ങളാണ് സ്റ്റെയിനിന്റെ ഏറില്‍ പുറത്തായത്. ഇതോടെ ടെസ്റ്റ് കരിയറില്‍ താരത്തിന് 437 വിക്കറ്റുകളായി. 433 വിക്കറ്റുകളായിരുന്നു മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റെയിനിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തി കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. പരിക്ക് കാരണം ഏറെക്കാലം […]
Author: Tomy Thondamkuzhy
ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം
കേന്ദ്രകഥാപാത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന സ്വഭാവമുള്ള കഥകളാണ് പൊതുവെ കച്ചവട സിനിമകളില്‍ കണ്ടു വരുന്നത്. എന്നുവെച്ചാല്‍ സിനിമയിലുടനീളം ആ കഥയെ താങ്ങിനിര്‍ത്താനുള്ള ബാധ്യത കേന്ദ്രകഥാപാത്രത്തിനായിരിക്കും. അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ ഇതേ ഫോര്‍മുലകള്‍ പിന്‍തുടരുന്ന സിനിമയാണ്. തുടക്കം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും രജിഷ വിജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തിനായിരുന്നു. ജൂണ്‍ എന്ന കഥാപാത്രത്തെ മനോഹരമാക്കിക്കൊണ്ട് രജിഷ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നു. ജൂണ്‍ എന്ന സിനിമ എല്ലാം കൊണ്ടും ഒരു കംപ്ലീറ്റ് […]
പുല്‍വാമ ചാവേറാക്രമണം; ഏഴ് പേര്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍
പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപൊര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. അതെ സമയം, ഭീകരാക്രമണം സംബന്ധിച്ച് ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെറ അധ്യക്ഷതയിൽ ഡല്‍ഹിയില്‍ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ 40 സൈനീകർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തി പൊര, പുൽവാമ എന്നിവിടങ്ങളിൽ […]
പുല്‍വാമ ഭീകരാക്രമണം: പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക
പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്താന്‍ ഭീകരരുടെ താവളമാകരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒപ്പം നില്‍ക്കുമെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അജിത് ഡോവലിനെ വിളിച്ച് പിന്തുണ അറിയിച്ചു.
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും. വാദ്ര വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ ഇന്നലെ റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ടവയാണ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍. കേസില്‍ ചൊവ്വാഴ്ച റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി ജയ്പൂർ എൻഫോഴ്സ്മെന്റ് […]
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ബ്യൂട്ടി വിത്ത് ബ്രെയിന്‍സ്
പ്രാദേശിക കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ജയലളിത. വാജ്പേയ് സര്‍ക്കാരിനെ വീഴ്ത്തിയാണ് ദേശീയ രാഷ്ട്രീയത്തില്‍ ജയലളിത ശ്രദ്ധാകേന്ദ്രമാകുന്നത് വെള്ളിത്തിരയിലെ ഇഷ്ടനായികയെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലേക്ക് കൈപിടിക്കുന്നത് എം.ജി.ആറാണ്. 84ല്‍ രാജ്യസഭയിലേക്കുമയച്ചു. അന്ന് രാജ്യസഭാംഗമായിരുന്ന എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് ജയലളിതയെ കുറിച്ച് പറഞ്ഞത് ബ്യൂട്ടി വിത്ത് ബ്രെയിന്‍സ് എന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ജയലളിതയുടെ രാജ്യസഭാ പ്രസംഗത്തില്‍ ആകൃഷ്ടയായി. ഖുശ്‌വന്ത് സിങ്ങിന്റെ ദീര്‍ഘ വീക്ഷണം ശരിയായിരുന്നുവെന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം […]
തിരുവനന്തപുരത്ത് കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്
കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്. കരളിൽ കാൻസർ ബാധിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പീരു മുഹമ്മദാണ് ജപ്തി ഭീഷണി നേരിടുന്നത്. ചികിത്സക്ക് പോലും വകയില്ലാതെ നട്ടം തിരിയുന്നതിനിടെയാണ് കുടുംബത്തിന് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. മീൻ കച്ചവടമായിരുന്നു ചിറയിൻകീഴ് കുറക്കട സ്വദേശി പീരു മുഹമ്മദിന്. നാലര വർഷം മുമ്പ് ബാധിച്ച മഞ്ഞപ്പിത്തം വിടാതെ പിന്തുടർന്നപ്പോൾ ആരോഗ്യവും സമ്പത്തും നഷ്ടമായി. ഇപ്പോൾ കരളിൽ കാൻസറും പിടിപെട്ടു. മകളുടെ വിവാഹത്തിനായി കിഴിവില്ലം സഹകരണ ബാങ്കിൽ നിന്നെടുത്ത 5 ലക്ഷം […]
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. കൊച്ചിയിൽ ബി.ജെ.പി.നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. തുടർന്നാണ് ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. ബി.ജെ.പി. സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി യോഗം ചേർന്നതിന് ശേഷമാവും […]
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന് അവസാനിക്കും
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ അറിയിക്കും. കൂടുതൽ മേഖലാ സമ്മേളനങ്ങൾ നടത്താനുള്ള തീരുമാനവും ലോക കേരള സഭ കൈക്കൊള്ളും. കഴിഞ്ഞ വർഷം രൂപം നൽകിയ ലോക കേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭിന്നതകൾ മാറ്റി നിർത്തി പ്രതിപക്ഷ നിരയിലെ നിരവധി എം.എൽ.എമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കുപരി ശക്തമായ നടപടികളാണ് […]
പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മലയാളി ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കാലത്ത് 8.55 ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാർ. സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും […]












