India Kerala

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് അംഗങ്ങൾ ഇന്നലെ പാലത്തിൽ പരിശേധന നടത്തിയിരുന്നു. മേല്പാലം അടച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്കാണ് പാലാരിവട്ടത്ത് അനുഭവപ്പെടുന്നത്. വിജിലന്‍സ് എസ്.പി ജെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി അശോക് കുമാറാണ് മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിനെകുറിച്ച് അന്വേഷിക്കുന്നത്. പ്രധാനമായും അഴിമതി നട്ടന്നിട്ടുണ്ടോ എന്നാണ് എറണാകുളം വിജിലൻസ് […]

India Kerala Uncategorized

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

India Kerala

ആന പ്രേമികളുടെ തമ്ബുരാന്‍ ഗജരാജന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു

പാലക്കാട്: ഏറ്റവും കൂടുതല്‍ ആരാധനകരുള്ള പ്രമുഖ ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു.44 വയസ്സായിരുന്നു പാര്‍ത്ഥന്. അസുഖത്തെ തുടര്‍ന്ന് നാല് മാസമായി ചികിത്സയിലായിരുന്നു. വള്ളുവനാട്ടിലെ ഉത്സവങ്ങളിലെ പ്രധാനിയായിരുന്നു പാര്‍ത്ഥന്‍.ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തടിമ്ബേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. കേരളത്തിലെ ആനകളില്‍ ഇളമുറത്തമ്ബുരാന്‍ എന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

Cricket Sports

ഇന്ത്യയ്ക്കല്ല, ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ഈ ടീമിന് ; ഇതിഹാസ താരം പറയുന്നു.

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതകളുള്ളത് ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. നിലവില്‍ അവര്‍ കളിച്ച്‌ കൊണ്ടിരിക്കുന്ന രീതി അവരെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്ബോള്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഗവാസ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, ” ഇംഗ്ലണ്ട് തന്നെയാണ് ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍. ഇതിന് കാരണം ഇപ്പോള്‍ അവര്‍ കളിക്കുന്ന രീതി തന്നെയാണ്. മികച്ച ടീമാണ് അവരുടേത്. 2015 ലോകകപ്പിലെ ഞെട്ടലിന് ശേഷം ഈ […]

Movies Uncategorized

ജയറാം നായകനായുള്ള പട്ടാഭിരാമന്‍ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്

ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്. മിയ നായികയായി എത്തുന്നചിത്രം അച്ഛായന്‍സ്, ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. തിരുനെല്‍വേലി ഷൂട്ടിംങ്ങിനു ശേഷം തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്ലൈമാക്സിലെത്തി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയറാം, മിയ ജോര്‍ജ്, പാര്‍വ്വതി നമ്ബ്യാര്‍, ഷീലു എബ്രഹാം, മാധുരി, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഹാട്ടി തുടങ്ങിയവര്‍ […]

India Kerala

എരഞ്ഞോളി മൂസയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി; തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഖബറടക്കി

അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് ജന്മനാടിന്റെ അന്ത്യാജ്ഞലി. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം, ഉച്ചയ്ക്ക് 12 മണിയോടെ മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ വഹിച്ച പങ്ക് വ്യക്തമാക്കുന്നതായിരുന്നു, പൊതുദര്‍ശനത്തിന് എത്തിയ ആള്‍ക്കൂട്ടം. രാവിലെ 9 മണിയോടെ ഭൗതികദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതു ദര്‍ശനം നീണ്ടു. സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ എരഞ്ഞോളി […]

India Kerala

ദേശീയപാത വികസനത്തില്‍ കേരളത്തിന് മുന്‍ഗണന വേണം; നിധിന്‍ ഗഡ്കരിക്ക് കത്തയച്ച്‌ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തെ ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രം തഴയുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയപാത വിഷയത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ച്‌ അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കണ്ണന്താനം ആവശ്യപ്പെട്ടത്.കത്തയക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ദേശീയപാതാ വികസനത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി […]

India Kerala

പാലാരിവട്ടം മേൽപാലം അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

പാലാരിവട്ടം മേൽപാലം അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിലുണ്ട്. അന്വേഷണ സംഘം അല്‍പസമയത്തിനകം പാലം പരിശോധിക്കും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്ന് വിജിലൻസ് പരിശോധിക്കും. എറണാകുളം സ്പെഷ്യൽ യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

India Kerala

കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്

കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിലെ വിവിധ കാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും മാർക്സിസ്റ്റ് പാർട്ടി ഉദാര സമീപനമാണ് ഭീകരവാദത്തോട് സ്വീകരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബിജെപിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

India Kerala

‘പത്തില്‍ മാര്‍ക്ക് കുറഞ്ഞു, സിവില്‍ സര്‍വീസില്‍ റാങ്ക്’; പ്രചോദനമായി മുഹമ്മദ് സജാദിന്റെ കുറിപ്പ്

പത്താം ക്ലാസിന്റെ ഫലം വന്നതോടെ ഉയർന്ന മാർക്ക് കിട്ടിയവരെ അഭിനന്ദിക്കുന്ന തിരക്കിലാണ് എല്ലാവരും. എന്നാൽ പത്താം ക്ലാസിൽ ഉയര്‍ന്ന മാര്‍ക്ക് നേടാതിരുന്നിട്ടും സിവിൽ സർവീസിൽ 390ാം റാങ്ക് കിട്ടിയതിനെക്കുറിച്ച് എഴുതി പ്രചോദനമായിരിക്കുകയാണ് ഇത്തവണത്തെ ലിസ്റ്റിലുള്ള മുഹമ്മദ് സജാദ് എന്ന മലപ്പുറത്തുക്കാരന്‍. 4 ശതമാനമായിരുന്നു പത്തിലെ മാർക്ക്. അത്ര മോശം മാർക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ആ മാർക്ക് വെച്ച് മെറിറ്റിൽ എവിടെയും science കിട്ടില്ലായിരുന്നു. സയൻസ് കിട്ടാതെ, 5 വർഷം സ്വന്തം വീടു പോലെ […]