കാഞ്ഞിരപ്പള്ളി ,ആനക്കല്ല് കിഴക്കേത്തലയ്ക്കൽ ( അയലൂപറമ്പിൽ ) ശ്രീമതി.മോളി ഈപ്പൻ (81) നിര്യാതയായി . സ്വിറ്റ്സർലൻഡിലെ ബുർഗ്ഗ് (ലൊയ്ക്കരൺ ) നിവാസി ശ്രീ . ബിനോ കിഴക്കേത്തലയ്ക്കലിൻ്റെയും (അയലൂപറമ്പിൽ ) ബേൺ നിവാസി ശ്രീമതി. ബിജി വെളുത്തേടത്തിൻ്റെയും മാതാവാണു പരേത .
മരുമകൾ ഡയാന കിഴക്കേത്തലയ്ക്കൽ ,മരുമകൻ റെജി വെളുത്തേടം .പരേത പിണ്ണാക്കിനാട് തറപ്പേൽ കുടുംബാംഗമാണ്.
സംസ്കാരകർമ്മങ്ങൾ പിന്നീട്..







