പെരിയ കേസിൽ പ്രതികൾ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. 2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
Related News
‘എന്റെ മുന്നറിയിപ്പുകൾ അവർ അസംബന്ധമെന്ന് കരുതി, ദുരന്തം പിന്നാലെ വന്നു’: രാഹുൽ ഗാന്ധി
ചൈന വിഷയത്തിലും അവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതും അവർ നിരർത്ഥകമെന്നു കരുതുന്നു കോവിഡ് പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവഗണിച്ച കേന്ദ്ര സർക്കാർ ദുരന്തം നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ – ചൈന വിഷയത്തിലും സർക്കാർ താൻ പറഞ്ഞത് സർക്കാർ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘കോവിഡും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. അവരത് അസംബന്ധമായി കണ്ടു. പിന്നാലെ ദുരന്തം വന്നു. ചൈന വിഷയത്തിലും ഞാനവർക്ക് മുന്നറിയിപ്പ് […]
സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിത്; കുമ്മനത്തിന് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി. സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ നുള്ളിപ്പെറുക്കാന്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണെന്ന് കൊടുക്കുന്നില്‍ പറഞ്ഞു. അനാവശ്യപരിഷ്കാരങ്ങള് അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത് കോണ്‍ഗ്രസോ സി.പി.എമ്മോ അല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ […]
ചോദ്യ പേപ്പർ പരസ്യപ്പെടുത്തി; അധ്യാപകന് സസ്പെൻഷൻ
പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്പെൻഷൻ. അധ്യാപകനായ എസ്.സന്തോഷിനാണ് സസ്പമെൻഷൻ ലഭിച്ചത്. പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി വരുന്നത് ഇന്ന് ഉച്ചയോടെയാണ്. മുട്ടത്തുകോണം എസ്എൻഡിപി എച്എസ്എസിലെ ഹെഡ്മാസ്റ്ററാണ് ചോദ്യപേപ്പർ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയിരുന്നു.