Pravasi Switzerland

സൂറിച് , Wila നിവാസി ശ്രീ സിബി തൊട്ടിയിലിന്റെ മാതാവ് കൊഴുവനാൽ തൊട്ടിയിൽ ലീലാമ്മ സ്‌കറിയാ നിര്യാതയായി

കൊഴുവനാൽ ,തൊട്ടിയിൽ പരേതനായ റ്റി. എം സ്കറിയായുടെ ഭാര്യ ലീലാമ്മ(80) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി മൂലയിൽ കുടും ബാംഗമാണ്.

മക്കൾ:
ഷേർളി( റിട്ട. ഹെഡ്മിസ്ട്രസ് വാകമല), പരേതനായ സജി, സന്തോഷ് (ഓസ്ട്രേലിയ), സിബി തൊട്ടിയിൽ (സ്വിറ്റ്സർലന്റ്)

മരുമക്കൾ: മാത്തച്ചൻ താമരശ്ശേരിൽ(മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി) ,ബെൻസി മാന്നംങ്കേരിൽ വൈക്കം (ഓസ്ട്രേലിയ) , ഷാനിറ്റ് പുത്തൻകാലായിൽ പെരുംതുരുത്ത്( സ്വിറ്റ്സർലന്റ്) . സംസ്കാരം പിന്നീട്.