ബേൺ നിവാസി ജോസഫ് എയർതോട്ടിന്റെയും , ഫ്രയ്ബുർഗ് നിവാസി മേരി ചേറ്റാനിയുടെയും ,സൂറിച് നിവാസി ത്രേസിയമ്മ സ്രാമ്പിക്കലിന്റെയും ,സോളത്തൂൺ നിവാസി റോസിലി നമ്പുശ്ശേരിയുടെയും ജനീവയിൽ താമസിക്കുന്ന ജെയ്സി എബ്രഹാമിന്റെയും സഹോദരി ശ്രീമതി ലീന ജോർജ് പാഴൂർ (70) നിര്യാതയായി.
ശ്രീമതി മെഴ്സി സന്തോഷ് പാറശ്ശേരി ജാൻസി കുര്യൻ മേനാച്ചേരി , ട്രീസമ്മ ടോമി പാലത്തുങ്കൽ എന്നിവരുടെ ആന്റിയുമാണ് പരേത.
ശവസംസ്കാര ശുശ്രൂഷകൾ 01.11.2025 ന് ബാംഗ്ലൂരിലെ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ഇന്ത്യയിലും സ്വിറ്റ്സർലൻഡിലുമുള്ള ദുഃഖിതരായ കുടുംബത്തിന് അഗാധമായ അനുശോചനവും ആദാരാഞ്ജലികളും അർപ്പിച്ചു






