പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി -ഭാര്യ സോജാ ,മക്കൾ ബെൻഹെറും ,ബെൻസണും . സൂറിച് നിവാസി ജെന്നി സെബി പാലാട്ടിയുടെ സഹോദരനാണ് പരേതൻ .
സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആലീസ് വളപ്പിലാ ,ഷൈനി മാളിയേക്കൽ എന്നിവർ ബന്ധുമിത്രദികളാണ് .
സംസ്കാരകർമ്മങ്ങൾ 22 10 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറാനാ ദേവാലയ സെമിത്തേരിയിലെ കുടുബക്കലറയിൽ നടത്തപ്പെടുന്നതാണ് .
ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക,സാംസ്കാരിക സംഘടനകൾ അനുശോചനവും ,വേർപിരിഞ്ഞുപോയ സഹോദരനായി പ്രാർത്ഥനയും ഒപ്പം ആദരാഞ്ജലികളും അർപ്പിച്ചു …







