Association Kerala Pravasi Switzerland

ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവ് ശ്രീ മാത്യു തോമസ് നിര്യാതനായി .

പാലാ കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ 78 ) ഇന്ന് നിര്യാതനായി .ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവാണ് പരേതൻ .

സന്ദർശനത്തിനും ,ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി പരേതന്റെ ഭൗതികശരീരം ആഗസ്റ്റ് 12 നു സ്വവസതിയിൽ എത്തിക്കുന്നതാണ് .സംസ്കാരകർമ്മങ്ങൾ ഓഗസ്റ്റ് 13 നു രാവിലെ പതിനൊന്നിന് വസതിയിൽ നിന്നും ആരംഭിച്ചു തുടർന്ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .