സ്വിറ്റ്സർലൻഡ് :അപ്പൻസെൽ , Teufen നിവാസി ലാലി അടത്തലയുടെ Wife of Shaji Adathala,president of Light in Life.).സഹോദരീ ഭർത്താവ് ബേബി കീനാൻഞ്ചേരി (65 വയസ്സ്) നിര്യാതനായി.. കുടുംബസമേതം റോമിലായിരുന്നു .ഭാര്യ സിസിലി (നേഴ്സ്) റോമിൽ വർക്ക് ചെയ്യുന്നു.അങ്കമാലി കാലടി നടുവട്ടം സ്വദേശിയാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .
Related News
സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഓൾട്ടൺ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 25 ന്
ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, തിരുക്കർമങ്ങളുടെ , വഴികാട്ടിയായ താരകത്തിന്റെ ,സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ… എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് … ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ […]
സൂറിച് നിവാസി ജോയ് തടത്തിലിന്റെ പിതാവ് വയലുങ്കൽ തടത്തിൽ കുടുംബാംഗം മത്തായി ചെറിയാൻ (97) നിര്യാതനായി
വയലുങ്കൽ തടത്തിൽ കുടുംബാംഗം മത്തായി ചെറിയാൻ, മണലുംങ്കൽ (97) നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.സൂറിച് നിവാസി ശ്രീ ജോയി തടത്തിലിന്റെ പിതാവാണ് പരേതൻ . ഫാദർ തോമസ് തടത്തിൽ ,മാത്യു ,ചെറിയാൻ ,എൽസമ്മ ,പരേതനായ സണ്ണി ,സെലിൻ എന്നിവർ പരേതന്റെ മറ്റു മക്കളാണ് .. സംസ്കാരചടങ്ങുകൾ നാളെ; 21-07-2020 (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 2.30 PM നു സ്വഭവനത്തിൽ ആരംഭിച്ച് മണലുംങ്കൽ സൈന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം അടക്കം ചെയ്യപ്പെടുന്നതാണ്. സംസ്കാരചടങ്ങുകൾ കോവിഡ് 19, […]
മേമനെകൊല്ലി-1 (നോവൽ ) ജോൺ കുറിഞ്ഞിരപ്പള്ളി
കഥാസൂചന മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ. രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ […]