അലോക് വർമയെ മാറ്റാനുള്ള മാറ്റം തിടുക്കത്തിലായെന്ന് എ കെ പട്നയിക്
Posted onAuthorTomy ThondamkuzhyComments Off on അലോക് വർമയെ മാറ്റാനുള്ള മാറ്റം തിടുക്കത്തിലായെന്ന് എ കെ പട്നയിക്
സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്നയിക്. വെർമക്കെതിരെ സി വി സി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി എ കെ പട്നായിക്കിനെ ആയിരുന്നു നിയോഗിച്ചത്. അഴിമതി കേസിൽ വെർമക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ എന്നും പട്നായിക്ക് വ്യക്തമാക്കി. സിവിസി റിപ്പോർട് തന്റെ നിഗമനങ്ങൾ അല്ലാ എന്നും പട്നായിക് ഇംഗ്ലീഷ് ദിനപത്രത്തോടു പറഞ്ഞു.
നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്… രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, […]
സ്വര്‍ണ വില കുറഞ്ഞു. പവന് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപ. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ് ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.