മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. പത്ത് എം.എല്‍.എമാരെ ബി.ജെ.പി ഫോണില്‍ ബന്ധപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ തനിക്ക് പൂര്ണവിശ്വാണമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണറെ സമീപിക്കുമെന്ന് ബി.ജെ.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Related News
ബി.1.617 ഇന്ത്യൻ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞിട്ടില്ല: കേന്ദ്ര സര്‍ക്കാര്‍
ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ‘ഇന്ത്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. […]
എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. യഥാർത്ഥ വിവരങ്ങൾ കോടതിയെ അറിയിക്കാതെ സർക്കാർ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു. ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചത് യു.ഡി.എഫ് സർക്കാർ ആണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി മനുഷ്യത്യരഹിതമായ സമീപനം സ്വീകരിച്ചാണ് എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ച് വിട്ടതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് […]
സെന്തില്‍ ബാലാജിയുടെ അറസ്റ്റ്: മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പരാതിയില്‍ ഇ ഡിയ്ക്ക് നോട്ടീസ്
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മനുഷ്യാവകാശ കമ്മിഷന് നോട്ടീസ്. ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി ചെന്നൈ മേഖലയിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മനുഷ്യാവകാശ കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയ്ക്കെതിരെ സെന്തില്‍ ബാലാജിയുടെ ഭാര്യ എസ് മേഘലയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നത് കോഴക്കേസില്‍ സെന്തില്‍ ബാലാജിയെ […]