എൽപിജി കൊണ്ടുവരികയായിരുന്ന ട്രെയിൻ പാളം തെറ്റി. മധ്യപ്രദേശിലെ ജബൽപൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഷാപുര ഭിറ്റോണി സ്റ്റേഷനടുത്തുള്ള ഭാരത് പെട്രോളിയം ഡിപ്പോയ്ക്കരികിലാണ് സംഭവം നടന്നത്.
Related News
എക്സിറ്റ് പോളുകള്‍ എല്ലാം വെറുതെ; ഡല്‍ഹിയില്‍ വിജയം ഞങ്ങള്‍ക്ക് തന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും തങ്ങള്‍ തന്നെ ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പല നേതാക്കന്മാരും എക്സിറ്റ് പോളുകള്‍ തള്ളി ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഉറപ്പിച്ചും കഴിഞ്ഞു. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന് ഉറപ്പാണെന്ന് ബിജെപി വൃത്തങ്ങള്‍ വിശ്വസിക്കുന്നു. പ്രധാനപ്പെട്ട എകിസ്റ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചപ്പോഴും എക്സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. […]
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ കൂടി ഇന്ന് ഇന്ത്യയിലെത്തും
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾകൂടി ഇന്ന് ഇന്ത്യയിലെത്തും. രാജ്യത്തെ ചീറ്റകളുടെ ഇതോടെ എണ്ണം 20 ആയി ഉയരും വ്യോമസേനയുടെ സി 17 വിമാനത്തിൽ ഗ്വാളിയർ വിമാനത്താവളത്തിലാണ് ഇവയെ എത്തിയ്ക്കുക. ഗ്വാളിയറിൽ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും. വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും തുടച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ . ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. സെപ്റ്റംബർ ഏഴിന് […]
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരുക്ക്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ബാരാമുള്ള ജില്ലയിലെ കരേരി പ്രദേശത്തെ വാണിഗം ബാലയിൽ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന, സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും വെടിവെപ്പ് നടക്കുന്നതായാണ് വിവരം.