കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു. എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ഇടിച്ചാണ് മധ്യവയസ്കന് മരിച്ചത്.
Related News
പുത്തുമലയില്‍ വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമല നിവാസികള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. പുത്തുമല ടൌണ്‍ഷിപ്പ് പ്രൊജക്ടിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സൌജന്യമായി നല്കിയ ഭൂമിയില്‍, 70 ഓളം വീടുകള്‍ ഏറ്റെടുത്തതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്. പുത്തുമല ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട 70 ഓളം കുടുംബങ്ങളെ സമീപത്തെ കള്ളാടിയില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. സര്‍ക്കാരിന് സൌജന്യമായി ലഭിച്ച 11. 40 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അടുത്ത ദിവസം നടക്കും. വൈകാതെ […]
അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍
സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍. ഇന്ന് 5376 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 2590 പേർ ഇന്ന് ഇന്ന് രോഗമുക്തി നേടി. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര് നിലവിൽ ചികിത്സയിലാണ്. രോഗം ബാധിച്ചവരിൽ 99 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51,200 സാമ്പിളുകള്‍ പരിശോധിച്ചു. ആശങ്കയുളവാക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് […]
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ഇന്ന് 580 സര്‍വീസുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രമേ വെട്ടിക്കുറക്കാവൂ എന്ന് കെ.എസ്.ആര്.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി മീഡിയവണിനോട് പറഞ്ഞു. ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ പ്രശ്നത്തില്‍ കര്‍ണാടകവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും യാഥാര്‍ത്ഥ്യ ബോധ്യത്തോട് നിലപാട് എടുക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. വനത്തിലൂടെയല്ലാതെ ബദല്‍പാത പോലും സാധ്യമല്ല. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബദല്‍പാത 20 കിലോമീറ്ററോളം വനത്തിലൂടെയാണ്. മാത്രമല്ല രാജ്യത്ത് പലയിടത്തും […]