ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്. ‘ഐസക്കിനെന്താ കൊമ്ബുണ്ടോ’ എന്ന വിവാദ പരാമര്‍ശം നടത്തിയത് തിരുവനന്തപുരത്തു നടന്ന ഒരു പൊതുചടങ്ങില്‍ വെച്ചാണ്. അതേസമയം, തന്റെ വിവാദ പ്രസ്താവന ദിവാകരന് നിഷേധിച്ചെങ്കിലും ഇത് ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍.
വി.എസിന്റെ ഭരണകാലത്തു സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു തടഞ്ഞു വെക്കുമായിരുന്നെനും മന്ത്രിമാരോട് കടുത്ത വിവേചനമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.