കാസര്‍ഗോഡ് ചെറുവത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചായ്യോം സ്വദേശി ദീപക് ( 32 ), കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് ( 27 ) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മറ്റ് നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News
കോവിഡ് 19; പത്തനംതിട്ടയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍
23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍. 23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഇറ്റലിയില്‍ നിന്ന് വന്നയാളുടെ ഫലം നെഗറ്റീവാണ്. കല്‍ബുര്‍ഗിയില്‍ നിന്ന് ഇന്ന് എത്തുന്ന വിദ്യാര്‍ഥികളെ പരിശോധിക്കും. ഇന്ന് ഒരു ഡോക്ടറുള്‍പ്പെടെ രണ്ട് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്നും കലക്ടര്‍ അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തി രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസോലേഷനിൽ കഴിയുന്ന പന്തളം സ്വദേശിയെ കൂടാതെ ഇറ്റലിയിൽ നിന്ന് വന്ന രണ്ടുപേരും കുവൈത്തില്‍ […]
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവിലെ സൂചന അനുസരിച്ച് ന്യുന മർദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തിൽ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, […]
കൊവിഡ്; ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് തടയിട്ട് സര്‍ക്കാര്‍
കൊവിഡ് പകരുന്നതിനിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് തടയിട്ട് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ ഘട്ടത്തില്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മീഡിയവണാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്ര വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃമായി ശശാങ്ക്, തൊഴില്‍ വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യജീത് രാജന്, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എന്നീ ഐ.എ.സ് ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരും വിദേശ യാത്രക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ വിവരം മീഡിയവണാണ് പുറത്തു […]