ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് അഗര്‍വാളിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Related News
കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും
കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും. സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അനുനയ ശ്രമങ്ങള്‍ക്കായി കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് ഇനി, കോണ്‍ഗ്രസ് – ജെ.ഡി.എസ് പക്ഷത്തിന്റെ കൈവശമുള്ളത്. തിങ്കളാഴ്ച സഭാനടപടികള്‍ പൂര്ത്തീകരിയ്ക്കുമെന്ന ഭരണപക്ഷ നിലപാടിനെ ബി.ജെ.പി സ്വാഗതം ചെയ്തു. ഗവര്‍ണറുടെ നിലപാടുകളും വരുന്ന മണിക്കൂറുകളില്‍ നിര്‍ണായകമാണ്. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍, അനാവശ്യമായി നീട്ടാന്‍ സാധിയ്ക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍, രമേഷ് കുമാര്‍ എത്തിയതോടെയാണ് ഭരണപക്ഷം തീരുമാനമെടുത്തത്. തിങ്കളാഴ്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച വിശ്വാസം തേടാമെന്ന സര്‍ക്കാര്‍ നിലപാടിനെ […]
പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും; ജില്ലാ പൊലീസ്
നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പത്തനംതിട്ട പൊലീസും ശക്തമാക്കി. പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. അന്വേഷണത്തിന് ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കും. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്. സംഭവങ്ങൾക്ക് നരബലികേസുമായി ബന്ധമുണ്ടാകാൻ സാധ്യത ഉണ്ടൊ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളൾക്ക് പുറമെ നരബലി […]
വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും
വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും […]