ഐ.പി.എല്ലില്‍ ഇന്ന് മൂന്നാം ക്വാളിഫയര്‍. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട ശേഷമാണ് സണ്‍റൈസേഴ്സിനെ തറപറ്റിച്ച് വരുന്ന ഡല്‍ഹിയെ നേരിടാന്‍ ചെന്നൈ ഒരുങ്ങുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈയെ നേരിടും.
Related News
ബിഗ് ബ്രദറിന് ശേഷം ഇടവേള; ഇനി മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലായിരിക്കും…
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്റെ ശില്പി ജിജോ പുന്നൂസിന്റേതാണ് രചന. ജിജോ ബറോസില്‍ ടെക്നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തന്റെ അമേരിക്കന്‍ സന്തര്ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന […]
വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; ഗില്ലിന് ഫിഫ്റ്റി; ഗുജറാത്തിന് തകർപ്പൻ ജയം
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. പഞ്ചാബ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മൻ ഗിൽ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ വൃദ്ധിമാൻ സാഹ (19 പന്തിൽ 30) ചാമ്പ്യന്മാർക്ക് വിസ്ഫോടനാത്മക തുടക്കം നൽകി. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് ഗില്ലും സാഹയും ചേർന്ന് നൽകിയത്. സാഹ അപാര ഫോമിലായിരുന്നു. കഗീസോ റബാഡ, […]
സ്പിന്‍ കുരുക്കില്‍ നട്ടം തിരിഞ്ഞ് ദക്ഷിണാഫ്രിക്ക എ; ആദ്യ ഏകദിനം ഇന്ത്യ എക്ക്
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 69 റണ്‍സ് ജയം. 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക എ 258 റണ്‍സിന് പുറത്തായി. ഇന്ത്യ എയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ 5 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി റീസ ഹെന്‍ട്രിക്സ് നേടിയ സെഞ്ച്വറി പാഴായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എടുത്തു. ശിവം ദൂബെ […]