തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.
Related News
ഓക്സ്ഫോര്‍ഡ് ബിരുദം വ്യാജമല്ല; സുന്ദരിയായതിന്റെ പേരില്‍ തന്നെ കള്ളിയെന്ന് വിളിച്ചതിനെതിരെ ചൈനീസ് യുവതി
ഓക്സ്ഫോര്‍ഡ് ബിരുദദാന ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിന്റെ ദുരനുഭവത്തെക്കുറിച്ചുള്ള ചൈനീസ് യുവതിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു. തന്റെ ഡിഗ്രി വ്യാജമാണെന്ന പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന വിശദീകരണമാണ് ശ്രദ്ധ നേടുന്നത്. വളരെ സ്റ്റൈലിഷായി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും താന്‍ സുന്ദരിയായതുകൊണ്ടുമാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതെന്ന് കേറ്റ് സു വെന്‍സി എന്ന യുവതി പറയുന്നു. തന്നെക്കണ്ടാല്‍ ഒരു പഠിപ്പിസ്റ്റിനേയോ ടോപ്പറേയോ പോലെ തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അക്കാദമിക് നേട്ടങ്ങള്‍ കള്ളമാണെന്ന് സോഷ്യല്‍ മീഡിയയില്‍ […]
ചിക്കാഗോയില്‍ തീപാറുന്ന വടംവലി മത്സരം; ആകെ വിതരണം ചെയ്തത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന് മത്സരവിസ്മയമൊരുക്കി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിലെ എട്ടാമത് വടംവലി മത്സരത്തിന് ഇത്തവണ അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും ആളുകളെത്തി. 18 ഓളം ടീമുകളാണ് മത്സരിച്ചത്. 10,000 ഡോളറാണ് ഒന്നാം സമ്മാനം. ഏകദേശം 8 ലക്ഷം രൂപ. ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. 18 ടീമുകള്‍ 52 റൗണ്ടുകളിലായി മത്സരിച്ചു. ഫൈനലില്‍ വിജയിച്ച കാനഡ ടീമിനുള്ള ട്രോഫിയും 8 ലക്ഷം ഇന്ത്യന്‍ രൂപയും […]
ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ്
ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping) ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ […]