സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്കി ആദരിച്ചതായി കെ.പി ശശികല. ആര്.എസ്.എസുമായി എതെങ്കിലും തരത്തില്‍ ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര്‍ സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്‍ശനം. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.
Related News
കോവിഡ് 19; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു, 12,800 ഓളം പേര് നിരീക്ഷണത്തില്‍
ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. 24 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ സേവനങ്ങള്‍ ജനപ്രതിനിധികള്‍ക്കായി പരിമിതപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെയായി 12800ഓളം പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 36 ആണ്. 7പേര് […]
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. During de-escalation process in Galwan Valley, a violent face-off took place last night with casualties. […]
സംവാദങ്ങൾ ആശയപരമാകാം, വ്യക്തിപരമാകരുതെന്ന് രാഹുല്‍ ഗാന്ധി
സംവാദങ്ങൾ വ്യക്തിപരമാകരുതെന്ന് രാഹുൽ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി. ആശയപരമായ സംവാദങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. ആശയപരമായ സംവാദങ്ങൾക്ക് വേദിയുണ്ടാകണം. എല്ലാവർക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവിൽ, വ്യക്തി ബന്ധങ്ങൾ നിലനിൽക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗം കടുത്ത […]