രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
Related News
പരീക്ഷയില്‍ കൂട്ടതോല്പ്പിക്കല്; 21 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
എപ്രില്‍ 18, 2019ന് ഇന്റർമീഡയേറ്റ് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 21 വിദ്യാര്‍ത്ഥികള്‍, തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റർമീഡയേറ്റ് എഡുക്കേഷന്റെ അശ്രദ്ധ മൂലം 9.74 ലക്ഷം വിദ്യര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികളാണ് പാരാജയപ്പെട്ടത്. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലു വർഷത്തിനുള്ളില്‍ ഇത്രയും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇതേ തുടർന്ന് കുട്ടികളും മാതാപിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ദേശീയ മനുഷ്യവാകാശ കമ്മീഷന് തെലങ്കാന […]
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: ഫലപ്രഖ്യാപനം മുന്‍ ക്ലാസുകളിലെ വാർഷിക പരീക്ഷഫലങ്ങൾ പരിഗണിച്ച്
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ ഇന്ന് പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. വിദേശ പഠനത്തിന് സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് തീയതി നിശ്ചയിക്കണമെന്നും മറ്റ് ബോര്‍ഡുകളുടെ ഓഫ്ലൈൻ പരീക്ഷകൾ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ചു ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഇന്ന് […]
ഉത്തര്‍പ്രദേശിലെ ക്വാറന്റീന് കേന്ദ്രങ്ങള്‍ പീഡന ക്യാമ്പുകളായി മാറി: രൂക്ഷവിമര്‍ശവുമായി അഖിലേഷ് യാദവ്
വളരെ പരിതാപകരമായ അവസ്ഥയിലാണ് യു പിയിലെ ക്വാറന്റീന് കേന്ദ്രങ്ങളെന്നും ഇവിടെ ആളുകള്‍ക്ക് തമാസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അഖിലേഷ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് യു പിയിലെ ക്വാറന്റീന് കേന്ദ്രങ്ങളെന്നും ഇവിടെ ആളുകള്‍ക്ക് തമാസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അഖിലേഷ് പറഞ്ഞു. സര്‍ക്കാറിന്റെ നിസ്സംഗ മനോഭാവം മൂലം ഇവ പീഡനകേന്ദ്രങ്ങളായി മാറി. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക […]