സ്വിറ്റ്സർലൻഡ് ,സൂറിച് എഗ്ഗ് നിവാസി ജോ (മാത്യു ) കിഴക്കനാംപടിക്കലിൻ്റെ പ്രിയ പിതാവ് ശ്രീ കെ എം വർഗീസ് ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് മംഗലാപുരത്ത് കർത്താവിൽ നിദ്ര പ്രാപിച്ചു..
ഭാര്യ ഏലിയാമ്മ. മക്കൾ മാത്യു (ജോ) Switzerland, ജെസ്സി മംഗലാപുരം, ഷാജി UK, ജിജി UK. മരുമക്കൾ: ജാൻസി Switzerland, ജോയ് മംഗലാപുരം, ബിൻസി UK, ബിനി UK.. കൊച്ചുമക്കൾ: Joel, Julia , Christina, Sheril, Lia, Sia.
സംസ്കാരകർമ്മങ്ങൾ പിന്നീട്