ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന് 12 ശിഷ്യന്മാരുടെ കാല് കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടക്കും. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്മാര്ക്ക് നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.
Related News
പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലേക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി
പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി. 70 ശതമാനത്തിലധികം മാര്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ക്ക് നല്കിയ കീഴ് വഴക്കം മുപ്പതുവര്‍ഷമായി നിലവിലില്ല. കേന്ദ്ര പ്ലാനിങ് ബോര്‍ഡ് അണ്ടര്‍ സെക്രട്ടറി അടക്കം പ്ലാനിങ് രംഗത്ത് അനുഭവജ്ഞാനമുള്ളവര്ക്കും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. ആസൂത്രണ ബോര്‍ഡിലെ ചീഫിന് വേണ്ടിയുള്ള അഭിമുഖത്തിന് ഇടത് സംഘടനക്കാര്ക്ക് അധികം മാര്‍ക്ക് നല്കിയ സംബന്ധിച്ച് പി.എസ്.സി രണ്ട് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. പ്ലാനിങ് രംഗത്ത് അനുഭവപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിച്ചു […]
ചാരക്കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചത്: നഷ്ടപരിഹാരം നല്‍കണമെന്ന് ഫൌസിയ ഹസ്സന്
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ചാരവനിതയായി ചിത്രീകരിക്കപ്പെട്ട മാലദ്വീപ് സ്വദേശി ഫൌസിയ ഹസന്. നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഫൌസിയ ആരോപിച്ചു. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനഭവിച്ചത്. അതു കൊണ്ട് നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ഫൌസിയ ഹസ്സന് പറഞ്ഞു. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു ഇതിനായി നിയമപോരാട്ടം […]
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും: ജോസ്.കെ.മാണി
കുട്ടനാട് സീറ്റ് മോഹിച്ച് ആരും എൽ.ഡി.എഫിലേക്ക് വരേണ്ടതില്ലെന്ന എൻ.സി.പി നേതാവ് മാണി. സി.കാപ്പന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എടുക്കുമെന്ന് ജോസ് കെ. മാണി എംപി. പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി. […]