89 അംഗ സംസ്ഥാന സമിതി 16 പേര് പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ.കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്.കേളു, ഡോ.ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേര് കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി.കരുണാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, കെ.ജെ.തോമസ്, എം.എം.മണി, എം.ചന്ദ്രന്, കെ.അനന്ത ഗോപന്, ആര്.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
Related News
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു
കൊച്ചിയിലെ മരടിലുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, അജയ് റസ്തോഗി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കൊച്ചിയിലെ മരടിലുളള ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്ന് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ ഇതുവരെ കക്ഷി ചേര്‍ന്നിരുന്നില്ല. ഇവരുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള […]
രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും
റിസര്‍വേഷന്‍ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍. കേരളത്തില്‍ ജനശതാബ്ദി ഉള്‍പ്പെടെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍ ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്പ്രസുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടി തുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും. കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – […]
കെവിൻ കേസ്: വിചാരണ 24ന് തുടങ്ങും
കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24ന് ആരംഭിക്കും. ജൂൺ ആറാം തിയതിക്കുള്ളിൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യം കോടതി വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വീണ്ടും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ഈ മാസം 24ന് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. ജൂൺ മാസം ആറാം തീയതി കൊണ്ട് സാക്ഷികളുടെ വിസ്താരം […]