കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ ഇതരസംസ്ഥാന സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പുതപ്പ് കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരാണ് യുവതിയെ ആക്രമിച്ചത്. നാല് പേരെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
Related News
എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍; കരുവന്നൂരിലും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകും
മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് സര്‍ക്കാര്‍. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന് അടക്കം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ അറിയിച്ചു. കരുവന്നൂര്‍ ബങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. AR nagara bank fraud കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സഹകരണ മേഖലയെ ദുര്‍ബലമാക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. ‘എആര്‍ നഗര്‍ ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. […]
കോവിഡിനിടെ അയോധ്യയിൽ ഭൂമി പൂജ വേണ്ട: രാജ് താക്കറെ
സ്ഥിതിഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം. കോവിഡ് മഹാമാരിക്കിടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന നേതാവ് രാജ് താക്കറെ. സ്ഥിതിഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം. അയോധ്യയിൽ ആഗസ്ത് 5നാണ് ഭൂമി പൂജ. മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നോട്ടുവച്ച ഇ- ഭൂമിപൂജൻ എന്ന ആശയത്തെയും രാജ് താക്കറെ തള്ളിക്കളഞ്ഞു. ജനങ്ങൾ മറ്റൊരു മാനസികാവസ്ഥയിലാണ് ഇപ്പോൾ. രണ്ട് മാസമൊക്കെ കഴിഞ്ഞ് നടത്തിയാൽ അവർക്കും […]
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ബിജെപി കൗൺസിലർ അറസ്റ്റിൽ
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. പി.ടി.പി നഗർ വാർഡ് കൗൺസിലർ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന കുറ്റം ചുമത്തിയായിരുന്നു കൗൺസിലറുടെ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടമൺകടവ് ഇലിപ്പോട് സ്വദേശി ശബരി എസ് നായരെയും ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നാഥും ചേർന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രണ്ടാം പ്രതി കൃഷ്ണകുമാർ മുൻപ് അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ […]