റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
Related News
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ബി.ജെ.പി നേതൃയോഗം
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭാംഗങ്ങളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. പൌരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകും. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അടക്കമുള്ള മുതിർന്ന നേതാക്കളു യോഗത്തിനെത്തും. പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ 10.30നാണ് യോഗം. പ്രധാനമന്ത്രി ഭവന പദ്ധതി അടക്കമുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
ഭാതതരത്നക്കായി സവര്‍ക്കരുടെ പേര് നിര്‍ദ്ദേശിക്കും; പ്രകടന പത്രികയുമായി ബി.ജെ.പി
നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ ബി.ജെ.പി മഹാരാഷ്ട്രയിലെ പ്രകടനപത്രിക പുറത്തിറക്കി. ഒരു കോടി തൊഴില്‍ അവസരം, വരള്‍ച്ചമുക്ത സംസ്ഥാനമായി മഹാരാഷ്ട്രയെ മാറ്റും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ആണ് ബി.ജെ.പി മുന്നോട്ട് വക്കുന്നത്. ഭാരത് രത്നക്കായി സവര്‍ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും, മഹാത്മ ജോതിഭ ഫൂലെയെടുയും പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് പ്രകടനപത്രികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. മഹാത്മഗാന്ധി ആത്ഹമത്യചെയ്താണെന്ന പാഠപുസ്തകം അച്ചടിക്കുന്ന രാജ്യത്ത് ഇത്തരം ആവശ്യങ്ങളും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു […]
24 മണിക്കൂറിനിടെ 70,421 പേർക്ക് കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 14,106 കേസുകളും കേരളത്തിൽ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.