ജനുവരി മാസത്തിൽ ഇന്ത്യയുടെ റീറ്റെയിൽ പണപ്പെരുപ്പം 6.01% ആയി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്. കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഡിസംബറിൽ 5.66% ആയിരുന്നു. സമാനമായി, ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 5.43 ശതമാനമായി ഉയരുകയും ചെയ്തു.
Related News
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം
കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം. കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ രാജസ്ഥാനിൽ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്നങ്ങൾ. രാജസ്ഥാനിലെ 12 സ്വാതന്ത്ര എം.എൽ.എമാരെയും ചില കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. നിയമസഭ […]
മഹാരാഷ്ട്രയിൽ ഇന്ന് 57,640 പേർക്ക് കൊവിഡ്; 920 മരണം:
മഹാരാഷ്ട്രയിൽ കൊവിഡ് ബാധ അതീവ ഗുരുതരം. 57,640 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 920 പേർ മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. മുംബൈയിൽ 3882 കൊവിഡ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ പൂനെയിൽ 9084 കേസുകളും 93 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം […]
പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ നിർദ്ദേശം; മൂന്ന് ദിവസത്തെ സമയം നൽകി ഹൈക്കോടതി
പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ […]